റിപ്പോര്‍ട്ട്
പാരീസ്: ഫ്രാന്‍സ് ഫുട്‌ബോളിലെ ഗതകാല സൗന്ദര്യമായിരുന്ന ഇതിഹാസതാരം ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസായിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ മുന്നിലുള്ളവരുടെ ഗണത്തിലാണ് ഫൊണ്ടെയ്‌ന്റെ സ്ഥാനം. അഭേദ്യമായൊരു റെക്കോഡിന്റെ പേരിലാണ് ഫൊണ്ടെയ്ന്‍ പുതിയ കാലത്തും ഫുട്‌ബോള്‍...
റിപ്പോര്‍ട്ട്
സാന്റോസ്: കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ പെലെയെ സാന്റോസിലെ മെമ്മോറിയല്‍ നെക്രോപോളിസ് എകുംനിക സെമിത്തേരിയില്‍ സംസ്‌കരിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. 02/01/2023 തിങ്കളാഴ്ച മുതല്‍ സാന്റോസ് ഫുട്‌ബോള്‍ €ബിന്റെ...
റിപ്പോര്‍ട്ട്
ബ്രസീൽ: അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം 2023 ജനുവരി 3 ന്. കരിയറിന്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന്നു ശേഷം മൃതദേഹം വിലാപയാത്രയായി സാന്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ...
റിപ്പോര്‍ട്ട്
ബ്രസീൽ: അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം 03/01/23 ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാന്റോസിലാണ് താരത്തിന്റെ സംസ്കാരം നടക്കുക. 82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി 29/12/22 വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള...
റിപ്പോര്‍ട്ട്
സാവോ പോളോ: ഇതിഹാസ ഫുട്ബോളര്‍ പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സാവോ പോളോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ അന്ത്യം.അര്‍ബുദം മൂര്‍ച്ഛിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം...
റിപ്പോര്‍ട്ട്
സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകളാണ് അറിയിച്ചത്. അര്‍ബുദ ബാധിതനായ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.
റിപ്പോര്‍ട്ട്
മാലി: സാഫ് കപ്പ് ഫുട്ബോളിലെ ഗോളോടെ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 രജ്യാന്തര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു...
റിപ്പോര്‍ട്ട്
കാഗ്ലിയാരി: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഹാട്രിക്കടിച്ചതോടെ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകളെന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഹാട്രിക്ക് നേട്ടത്തോടെ ക്രിസ്റ്റിയാനോ കരിയറില്‍ 770 ഗോളുകള്‍...
റിപ്പോര്‍ട്ട്
സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്​ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു. ദുഃഖകരമായ വാര്‍ത്ത. എനിക്ക്​ എ​ന്റെ സുഹൃത്തിനെ...