ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയുടെ ശവപ്പെട്ടി തുറന്ന് തമ്പ് കാണിച്ച് അഭിവാദ്യം ചെയ്യുന്ന സെമിത്തേരി തൊഴിലാളികളുടെ ചിത്രം അർജൻന്റിനിയൻ മാധ്യമങ്ങൾ പുറത്തു വിട്ടു. സെമിത്തേരിയിലെ മൂന്ന് തൊഴിലാളികളാണ് ഫോട്ടോകളിൽ ഉള്ളത്. ഒരു ചിത്രത്തിൽ മൃതദേഹത്തിന്റെ...
Read full story
സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്​ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു. ദുഃഖകരമായ വാര്‍ത്ത. എനിക്ക്​ എ​ന്റെ സുഹൃത്തിനെ...
Read full story