റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 കാരിയെ പീഡിപ്പിച്ചതായി പരാതി

November 23, 2020 - 7:57 am

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍ പറയുന്നു.കുമ്പളയിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവാണ് അറസ്റ്റിലായ പ്രതി

പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. കുമ്പള എസ്‌ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *