
കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍...
Read full story

