കാസർഗോഡ് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു

June 15, 2023

കാസർഗോഡ്: കുമ്പളയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളന്മാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാർ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടിൽ 2023 ജൂൺ 13 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10 …

ജനകീയ പ്രതിരോധജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ

March 30, 2023

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായും എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായും പാർട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ …

സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02.2023 ന് കാസർകോട് തുടക്കമാവും

February 20, 2023

കാസർകോട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02,2023ന് കാസർകോട് കുമ്പളയിൽ തുടക്കമാവും. ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരുമാസം നീളുന്ന …

കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായി

September 29, 2022

കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വച്ച് …

കാസർകോട്: ഭാഗികമായി വൈദ്യുതി മുടങ്ങും

January 15, 2022

കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജോലികള്‍ക്കായി ജനുവരി 16 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ 33 കെവി അനന്തപുരം ലൈന്‍ ഓഫ് ചെയ്യും.  കുമ്പള, സീതാംഗോളി സെക്ഷന്‍ പരിധികളില്‍ ഭാഗികമായ വൈദ്യുത തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു.

കാസർകോട്: മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

November 6, 2021

കാസർകോട്: കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്സി ഇലക്ട്രോണിക്‌സ്, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി.  ഇലക്ട്രോണിക്‌സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04998-215615,8547005058

കാസർകോട്: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

September 16, 2021

കാസർകോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 …

കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന്

April 18, 2021

കാസർകോട്: റീജ്യനൽ ഡയറി ലാബിൽ അനലിസ്റ്റ് കെമിസ്ട്രി (ട്രെയിനി), അനലിസ്റ്റ് മൈക്രോ ബയോളജി (ട്രെയിനി) താൽക്കാലിക തസ്തികകളിലേക്ക് ഏപ്രിൽ 20ന് നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുമ്പള നായ്ക്കാപ്പിലെ …

കാസർകോഡ് പാലിയേറ്റീവ് ദിനാചരണം കുമ്പളയില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും നല്‍കി

January 16, 2021

കാസർകോഡ്: കുമ്പള സി.എച്ച്.സി, ആരിക്കാടി പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍  കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും, പ്രോട്ടീന്‍ പൗഡറും നല്‍കി പാലിയേറ്റീവ് ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തില്‍ 568 പാലിയേറ്റീവ് രോഗികളില്‍  156 കിടപ്പു രോഗികള്‍ക്കും 126 കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന 16 …

കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന്‌ മോഷണം

December 28, 2020

കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌ …