അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പട്ടികജാതി-പട്ടികവർഗ സ്ത്രീകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലന കോഴ്‌സ്

November 18, 2020 - 7:48 pm

തിരുവനന്തപുരം: കിറ്റ്‌സ് നടത്തുന്ന ആറു ദിവസത്തെ പൂൾ ലൈഫ് ഗാർഡ് പരിശീലനത്തിന് നീന്തൽ അറിയാവുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45 വയസ്സ്.  ആദ്യം അപേക്ഷിക്കുന്ന 125 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *