റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷ്ടിച്ച കന്നുകുട്ടിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍

October 30, 2020 - 7:08 am

മംഗളൂരു: മോഷ്ടിച്ച കന്നുകുട്ടിയുമായി പിടിയില്‍. ഗോരക്ഷാ പ്രവര്‍ത്തകരാണ് നാട്ടുകാരുടെ പിടിയിലായത്. കന്നുകൂട്ടിയെ മോഷ്ടിച്ച് പിക്ക്പ്പ് വാനില്‍ കടത്തുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരായ നവീന്‍ കദ്രെഭട്ടു, മാധവ് സുദേക്കര്‍,എന്നിവരാണ് കല്ലെടുക്കയില്‍ പിടിയിലായതത് .നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചു.

കല്ലിടുക്കയിലെ മുഹമ്മദ് ഇംറാന്‍റെ ഒരുവയസുളള കന്നുകുട്ടിയാണ് മോഷണം പോയത്. ഇവര്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി കന്നുകാലികളേയും പശുക്കുട്ടികളേയും കാണാനില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *