മംഗളൂരു: മോഷ്ടിച്ച കന്നുകുട്ടിയുമായി പിടിയില്‍. ഗോരക്ഷാ പ്രവര്‍ത്തകരാണ് നാട്ടുകാരുടെ പിടിയിലായത്. കന്നുകൂട്ടിയെ മോഷ്ടിച്ച് പിക്ക്പ്പ് വാനില്‍ കടത്തുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരായ നവീന്‍ കദ്രെഭട്ടു, മാധവ് സുദേക്കര്‍,എന്നിവരാണ് കല്ലെടുക്കയില്‍ പിടിയിലായതത് .നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചു....
Read full story