വിവാഹം നിശ്ചയിച്ച യുവ വനിത ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

October 1, 2023

മംഗളൂരു:വിവാഹ നിശ്ചയം കഴിഞ്ഞ യുവ വനിത ഡോക്ടർ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി കൊല്ലെഗൽ സബ് ഡിവിഷണൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സിന്ധുജയാണ്(28) മരിച്ചത്. ചെന്നൈയിൽ എം.ബി.ബി.എസ് കഴിഞ്ഞ് കർണാടകയിൽ അനസ്തേഷ്യ വിഭാഗത്തിൽ …

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

October 1, 2023

മംഗളൂരു:കട്ബെല്ലൂർ പഞ്ചായത്തിലെ ഹെമ്മാഡിയിൽ പൊട്ടി വീണ മംഗളൂരു വൈദ്യുതി വിതരണ കമ്പനിയുടെ (മെസ്കോം) ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണ അന്ത്യം.കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടിൽ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികൾ …

മലയാളി ദമ്പതികൾ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

February 9, 2023

മംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം. 2023 ഫെബ്രുവരി 8 വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫൽനീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടിൽ രവീന്ദ്രൻ …

ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

February 7, 2023

മം​ഗളൂരു : മംഗളൂരുവിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ മലയാളികൾ ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി

മംഗളൂരു സ്‌ഫോടനക്കേസ്: മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

December 7, 2022

മംഗളൂരു: മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും …

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുന്നു.

November 25, 2022

മംഗളൂരു∙ മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര …

മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ്

November 23, 2022

മംഗളൂരു: മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരൻ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളിൽ ഉൾപ്പെടെയാണ് പോലീസും, എൻ ഐ എ യും പരിശോധന നടത്തുന്നത്. 22/11/22 ചൊവ്വാഴ്ച രാത്രി ശിവമോഗയിലെ തീർത്ഥഹള്ളിയിൽ റെയ്ഡ് നടന്നിരുന്നു. …

സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ 21 പേർ കസ്റ്റഡിയിൽ

July 31, 2022

മംഗളൂരു: സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരായ 21 പേർ കസ്റ്റഡിയിൽ. മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ 2022 ജൂലൈ 29 വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത് .അതേസമയം യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിലെ അന്വേഷണ …

മംഗലൂരു ഫാസിൽ കൊലക്കേസ് : അന്വേഷണം ഊർജിതമാണെന്നും എന്നാൽ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ്

July 29, 2022

മംഗ്ലൂരു : മംഗലൂരുവിൽ ഫാസിൽ എന്ന യുവാവിനെ കടയുടെ മുന്നിൽ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ്.അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം ജൂലൈ 29 ന് സൂറത്കലിൽ നടക്കും. …

ബിജെപി യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം : അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം

July 28, 2022

മംഗ്ലൂരു : മംഗ്ലൂരുവിൽ ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം. കേരള-കർണാടക അതിർത്തിക്ക് സമീപം ബെല്ലാരെയിൽ പ്രവർത്തകർ തെരുവിലിറങ്ങി. സംസ്കാക ചടങ്ങിനെത്തിയ ബിജെപി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന്റെ വാഹനം പ്രവർത്തകർ …