റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദി അറേബ്യ: സൗദിയിലെ തങ്ങളുടെ താമസ സ്ഥലത്ത് മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ഇന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 20 ബാരല്‍ വാഷും 36 കുപ്പി മദ്യവും സുരക്ഷാ ഉദ്യഗസ്ഥര്‍ ഇവരില്‍ നിന്ന് പിടിെടുത്തു. ഇവിടെ വന്‍തോതില്‍ മദ്യനിര്‍മ്മാണം നടന്നിരുന്നതായി കണ്ടെത്തി.

മദ്യ നിര്‍മ്മാണത്തിനുളള അസംസ്‌കൃത സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം ഇന്‍ഡ്യാക്കാരാണ്. സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന്‍റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും അഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *