റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബുധനാഴ്ച രാത്രി നവരാത്രി പരിപാടിയില്‍ നിന്ന് മടങ്ങുകയായിരുന്ന 19 കാരികൂട്ടബലാത്സംഗത്തിനിരയായി. മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതികളെ അറസ്റ്റ് ചെയ്തതായി എസ്പി അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്ത് വച്ചായിരുന്നു സംഭവമെന്നും പോലിസ് പറഞ്ഞു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *