ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്....
ലക്നോ: .വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മൃതദേഹം ഗോതമ്പുവയലിൽ തള്ളി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു....
ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ്...
റിപ്പോര്‍ട്ട്
ലക്നൌ: അതീഖ് അഹമ്മദിന്റെ മകൻ അസദും സഹായി ഗുലമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്ജി ആർ.എൽ.മെഹ്‌റോത്രയുടെ നേതൃത്വത്തിൽ രണ്ടംഗ കമ്മീഷനാകും അന്വേഷിക്കുക. 2023 ഏപ്രിൽ...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കൈയേറ്റമൊഴിപ്പിക്കല്‍ ചുമതലയുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എസ്.എച്ച്.ഒ,...
റിപ്പോര്‍ട്ട്
ലഖ്‌നൗ: മറ്റു പിന്നോക്ക വിഭാഗങ്ങള്‍(ഒ.ബി.സി.)ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും ഇതിനായി സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംവരണം ഏര്‍പ്പെടുത്തും മുമ്പ് തെരഞ്ഞെടുപ്പ് നടത്തില്ല. ഉടന്‍...
റിപ്പോര്‍ട്ട്
ലക്‌നൗ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 400 കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്‌കരിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സ്വദേശിയായ ഡോ.അഭിഷേക് അവസ്തിയാണ് അസസ്റ്റിലായത്. അഭിഷേക് ഭാര്യയായ വന്ദന ശുക്ലയാണ് (28) കൊല്ലപ്പെട്ടത്. 2022...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ട് പിടികൂടി. ആഗ്ര റെയിൽവേ പൊലീസ് 10/12/22 ശനിയാഴ്ച മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തിൽ...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ക്ഷേത്രനഗരമായ അയോധ്യയുടെ അടുത്ത ഒരു ദശകത്തെ വികസനപദ്ധതികളുടെ മാര്‍ഗരേഖയയായ അയോധ്യ മാസ്റ്റര്‍ പ്ലാന്‍-2031 ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി. 133.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ 12 ലക്ഷത്തോളം...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന് മിന്നും ജയം. ബി.ജെ.പിയുടെ രഘുരാജ് സിങ് ശാക്യയെ 2.8 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ തറപറ്റിച്ചത്. സമാജ്‌വാദി പാര്‍ട്ടി...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാമണ്ഡലത്തില്‍ രണ്ടു പതിറ്റാണ്ടായി സമാജ് വാദി പാര്‍ട്ടി കുത്തകയാക്കിവച്ചിരുന്ന മണ്ഡലത്തില്‍ ബി.ജെ.പിക്ക് വമ്പന്‍ ജയം. 2002 മുതല്‍ എസ്.പി. നേതാവ് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇവിടെ...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ എസ്.യു.വി ഓടിച്ചുകയറ്റിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. നാലു കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍...