
യുവതിയെ ബസില്‍ പീഡിപ്പിച്ചു വാരാണസിയില്‍ ഒളിവില്‍ കഴിഞ്ഞ യുവാവ് പിടിയില്‍
കോഴിക്കോട്:മാനസികൈവകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍(38) ആണു പിടിയിലായത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടിലേക്കു വരുന്നതിനിടെ സേലത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം മലയൊടിയാറുമ്മല്‍ …