റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നണി പ്രവേശനം; ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പി.സി. ജോര്‍ജ്

October 16, 2020 - 4:54 pm

തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ചർച്ചയിലൂടെ മുന്നണി പ്രവേശനമോ സഹകരണമോ എന്നത് തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികൾ തന്നെ ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *