
റിപ്പോര്‍ട്ട്
മുന്നണി പ്രവേശനം; ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പി.സി. ജോര്‍ജ്
By ന്യൂസ് ഡെസ്ക്
•
October 16, 2020
തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ചർച്ചയിലൂടെ മുന്നണി പ്രവേശനമോ സഹകരണമോ എന്നത് തീരുമാനിക്കും....
Read full story

