റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് സൈനീകന്‍ തൂങ്ങിമരിച്ചു

October 15, 2020 - 1:32 pm

പത്തനംതിട്ട: കോന്നിയില്‍ സൈനീകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. അഭിലാഷിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ നിന്ന് വീട്ടിലെത്തിയത് 9 ദിവസം മുമ്പാണ്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *