വെള്ളറടയിലെ സഹകരണ സംഘത്തിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ

May 20, 2023

തിരുവനന്തപുരം: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെയും നിക്ഷേപം നടത്തിയ നിക്ഷേപകരെയും പറ്റിച്ച് പണം തട്ടി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ – ഓപ്പറേറ്റീവ് സോസൈറ്റി വെള്ളറട ശാഖയിലെ പ്രസിഡന്റ് കീഴാറൂർ കുറ്റിയാണിക്കാട് …

ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

December 5, 2022

തൃശൂർ : ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശിയായ അഭിലാഷാണ് ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചതാണെന്ന് കാട്ടി ആത്മഹത്യ കുറിപ്പും ലോഡ്ജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് രണ്ട് …

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

October 18, 2021

തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല.പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ …

മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മകന്‍

March 8, 2021

മറയൂര്‍: അച്ചനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഡാലോചന നടത്തിയെന്ന് മകന്‍ അഭിലാഷ്. കഴിഞ്ഞ 5/03/21 വെളളിയാഴ്ചയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തുന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന്‍ അഭിലാഷ്(11)നൊപ്പം പത്തടിപാലത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ …

കോവിഡ് സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് സൈനീകന്‍ തൂങ്ങിമരിച്ചു

October 15, 2020

പത്തനംതിട്ട: കോന്നിയില്‍ സൈനീകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. അഭിലാഷിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ നിന്ന് വീട്ടിലെത്തിയത് 9 ദിവസം മുമ്പാണ്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു; അഞ്ചുപേര്‍ പൊലീസ് പിടിയില്‍

June 4, 2020

ശാസ്താംകോട്ട: കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശൂരനാട് തെക്ക് ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തില്‍ സുമയ്യ മന്‍സിലില്‍ സുനീര്‍ (30), ആറ്റുത്തറ വടക്കതില്‍ റാഫി (35), അത്തിയിലവിളയില്‍ ഷമീര്‍ (30), പനമൂട്ടില്‍ …