റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാശ്മീരിൽ ബി ജെ പി നേതാവിനെതിരെ തീവ്രവാദി ആക്രമണം, സുരക്ഷാ ഉദ്യോഗസ്ഥനും ഭീകരനും കൊല്ലപ്പെട്ടു

October 7, 2020 - 8:02 pm

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഗന്തേർബാൽ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ബി ജെ പി നേതാവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഭീകരനും വെടിയേറ്റ് മരിച്ചു. ബി ജെ പി നേതാവായ ഗുലാം ഖ്വാദിറിനു നേരെയാണ് അജ്ഞാതനായ അക്രമി വെടിയുതിർത്തത്. വെടിവയ്പിൽ പരിക്കേറ്റ സംരക്ഷാ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. നേതാവ് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു . അക്രമിയും കൊല്ലപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *