റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നര മീറ്ററിനടുത്ത് വരും കാലിൻ്റെ നീളം , 17 കാരി ഗിന്നസ് റെക്കോർഡിൽ

October 7, 2020 - 7:51 pm

ന്യുയോർക്ക്: കാലിൻ്റെ കാര്യത്തിൽ മാക്കി ക്യൂറിനെ തോൽപിക്കാൻ ഭൂമിയിൽ പെണ്ണായി പിറന്ന ആരുമില്ല. അമേരിക്കയിലെ ടെക്സാസിലെ 17 കാരിയായ ഈ പെൺകുട്ടിയുടെ കാലിൻ്റെ മാത്രം നീളം ഒന്നര മീറ്ററിനടുത്ത് വരും. കൃത്യമായി പറഞ്ഞാൽ ക്യൂറിൻ്റെ ഇടത്തേ കാലിൻ്റെ നീളം 135.267 സെൻ്റീ മീറ്ററും വലത്തേ കാലിൻ്റെ നീളം 134.3 സെൻ്റീമീറ്ററും വരും. സ്ത്രീകളിലെ കാലിൻ്റെ നീളത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനക്കാരിയാണ് ക്യൂറിൻ . നീളമുള്ള കാലിലെ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലെഴുതിച്ചേർന്ന ഈ പെൺകുട്ടിയുടെ ആകെ നീളം 6 അടി 10 ഇഞ്ചാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *