റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂന്തുറ ഹൈവെയില്‍ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍; പച്ചക്കറിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് 8 കിലോ കഞ്ചാവ്.

August 20, 2020 - 12:48 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൂന്തുറ ഹൈവേയിലെ പുതുക്കാടു വെച്ച് 8 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന കായംകുളം സ്വദേശി അറഫിന്റെ പിക്കപ്പ് നിന്നാണ് കഞ്ചാവ് പിടിച്ചത്.

പ്രതി പച്ചക്കറിയിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എടുക്കാറുണ്ട് എന്നാണ് പോലീസിൻറെ നിഗമനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുവാനാണ് ഇയാൾ കഞ്ചാവ് കൊണ്ടുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *