ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍

തൊടുപുഴ: മൂലമറ്റത്ത് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.എക്സൈസ് വകുപ്പിന്‍റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം കാഞ്ഞാർ-വാഗമണ്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ സഞ്ചരിച്ച …

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയില്‍ Read More

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ

മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) …

സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ Read More

കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ

തൃശ്ശൂർ: കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. .ഏകദേശം അൻപതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ …

കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ Read More

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. …

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ Read More

10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി

കണ്ണൂർ: കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലായി . തലശ്ശേരി ശിവപുരം സ്വദേശി പി .വി.നസീർ (45 ) ആണ് പിടിയിലായത്. കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ്പി 9.773 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്. …

10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി Read More

കഞ്ചാവ് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

.തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട കോത്തലയില്‍ ചൊറിക്കാവുങ്കല്‍ വീട്ടില്‍ ജോമിനി തോമസി( 42 ) നെയാണ് ശിക്ഷിച്ചത്.തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യല്‍ കോടതി …

കഞ്ചാവ് കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും Read More

എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

തൊടുപുഴ (ഇടുക്കി): എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോൻ (34) എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇവരില്‍ നിന്നും10.5 ഗ്രാം …

എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി Read More

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. തായ്ലൻഡില്‍നിന്ന് വന്ന …

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ Read More

നിയന്ത്രണംവിട്ട വണ്ടി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് കാറിൽ കഞ്ചാവ് പൊതികൾ

ആലപ്പുഴ : നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറിനുള്ളിൽ ഉണ്ടായിരുന്ന അടൂർ പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഹബീബ് റാവുത്തർ മകൻ ഷൈജു(25), ജമാൽ മകൻ ഫൈസൽ(19), നെടുമങ്ങാട് സ്വദേശി പറമ്പുവാരത്ത് വീട്ടിൽ മഹേന്ദ്രൻ മകൻ …

നിയന്ത്രണംവിട്ട വണ്ടി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയവർ കണ്ടത് കാറിൽ കഞ്ചാവ് പൊതികൾ Read More

കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും മൈസൂര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷും സഹോദരന്‍ സുബിത്തും ആണ് പിടിയിലായത്. മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് 500 കിലോ …

കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും മൈസൂര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ Read More