‘റോഡ് സുരക്ഷ കുട്ടികളിലൂടെ’; പദ്ധതിക്ക് തുടക്കം

December 2, 2022

കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി സംസ്ഥാനത്തെ അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലന ബോധവൽക്കരണ പരിപാടികൾക്കായി 50,000/- രൂപ വീതം …

പൂന്തുറ ഹൈവെയില്‍ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍; പച്ചക്കറിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് 8 കിലോ കഞ്ചാവ്.

August 20, 2020

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൂന്തുറ ഹൈവേയിലെ പുതുക്കാടു വെച്ച് 8 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന കായംകുളം സ്വദേശി അറഫിന്റെ പിക്കപ്പ് നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതി പച്ചക്കറിയിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എടുക്കാറുണ്ട് …

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

July 9, 2020

തിരുവനന്തപുരം: കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ …

5 ദിവസത്തിനുള്ളില്‍ 600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് കൊറോണ ബാധ; തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം

July 8, 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപനം പിടിവിട്ട് പോവുകയാണ്. പൂന്തുറയിൽ 5 ദിവസത്തിനുള്ളില്‍ 600 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആര്യനാട് പഞ്ചായത്തിൽ നൂറ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് പേർക്ക് രോഗം ഉള്ളതായി കണ്ടെത്തി. രോഗം അതിവേഗം പടരുന്നതായാണ് …