റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിപിഇ കിറ്റ് ധരിച്ച് പി എസ് സി സിവില്‍ പോലീസ് റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പ്രതിഷേധം നടത്തി.

August 3, 2020 - 1:00 pm

തിരുവനന്തപുരം : താത്ക്കാലികമായി വരുന്ന ഒഴിവുകള്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രകാരമാകണമെന്ന് ആവശ്യപ്പെട്ട് പി എസ് സി സിവില്‍ പോലീസ് റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പ്രതിഷേധം നടത്തി. പിപിഇ കിറ്റ് ധരിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ നിയമനത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് 2020 ജൂണ്‍ 6-ാം തിയതി സമദര്‍ശി പ്രസിദ്ധീകരിച്ചിരുന്നു.
റിപ്പോര്‍ട്ട് വായിക്കുന്നതിനായി : ആരോഗ്യമേഖലയില്‍ നഴ്‌സുമാരുടെ മുഴുവന്‍ നിയമനവും താൽക്കാലികം; റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി തുലാസില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *