തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിൽ മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസും സര്‍ക്കാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന അഭിപ്രായം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രനെതിരെ സെക്രട്ടറിയേറ്റിലെ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ചതിനടക്കം കണ്ടോൺമെൻറ് പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തെ തുടർന്നായിരുന്നു കേസ്. പൊതു...
Read full story
തിരുവനന്തപുരം: എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം വേണം. സ്വർണ്ണ കള്ളക്കടത്തും സെക്രട്ടറിയേറ്റു മായുള്ള ബന്ധത്തിൻറെ ബാക്കിയാണ് ഇത്. ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി തീപിടുത്തത്തെ കൂടി...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ പരാതിയെതുടർന്നാണ് കേസെടുത്തത്. മുൻകാലത്തെ വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ താമസക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ഫയലുകളും ആണ് കത്തിനശിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു. എഡിജിപി പി മനോജ് എബ്രഹാം, ഐ...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ തുടർന്ന് യു ഡി എഫും, ബി ജെ പിയും ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളെ തുടർന്ന് സംസ്ഥആനത്ത് സംഘാർഷാവസ്ഥ. കണ്ണൂരില്‍ ലാത്തിച്ചാർജ്, തിരുവനന്തപുരത്ത് കണ്ണീർവാതകവും ജലപീരങ്കി എന്നിവ പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചു. യുഡിഎഫ്, ബി ജെ പി, എസ്...
Read full story
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്ന ഉദ്യോഗ്സ്ഥസംഘവും പോലീസും ഉടൻ തന്നെ റിപ്പോർട്ട് നൽകും . ദുരന്ത നിവാരണ വിഭാഗം കമ്മീഷണർ എ കൗശികിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ആണ് സംഭവം അന്വേഷിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനാ...
Read full story
തിരുവനന്തപുരം: തീപിടുത്തത്തിൽ നശിച്ച രേഖകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന വിഷയത്തെപ്പറ്റി സംശയങ്ങൾ നിലനിൽക്കുകയാണ്. ഗസ്റ്റ് രജിസ്റ്റർ അടക്കമുള്ള ഫയലുകൾ നഷ്ടമായി എന്ന് പ്രോട്ടോകോൾ വിഭാഗം അഡീഷണൽ സെക്രട്ടറി ഹണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തേക്കുള്ള വി വി ഐ പികളുടെ സന്ദർശനം സംബന്ധിച്ച...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുവാൻ ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഡോക്ടർ എ. കൗശികനെ സർക്കാർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊതുഭരണവിഭാഗം അഡീഷണൽ ഡയറക്ടർ ഹണി പറഞ്ഞു. ഗസ്റ്റ് ഡയറക്ടറി പോലെയുള്ള രേഖകളാണ് കത്തിനശിച്ചത് എന്നും പി. ഹണി...
Read full story
അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല
റിപ്പോര്‍ട്ട്

അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല

By ന്യൂസ് ഡെസ്ക് August 25, 2020
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതമായാണ് അട്ടിമറിയാണ്. കത്തിനശിച്ച ഫയലുകളിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണത്തിൽ നിർണായക തെളിവുകൾ നൽകാൻ കഴിയുന്നവയും ഉണ്ടായിരുന്നു. എൻഐഎ കേസന്വേഷണത്തിന് ഭാഗമായി ആവശ്യപ്പെട്ട ഫയലുകളാണവ. അട്ടിമറിയിലൂടെ അവ നശിപ്പിക്കപ്പെട്ടു. ഇതേപ്പറ്റി എൻ ഐ എ...
Read full story
തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിനുള്ളിൽ തീ പടരുമ്പോൾ അത് അണയ്ക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നു. നേരിയ പുക ഉയർന്നാൽ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. തീ കത്തി കൊണ്ടിരിക്കുമ്പോഴും ഫയർ എക്സ്റ്റിംഗ്യൂഷർ പ്രയോഗിച്ചില്ല ആരും. വളരെ വൈകി ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള...
Read full story