റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു.

July 12, 2020 - 3:18 pm

മുംബൈ: അമിതാബ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊറോണയെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച ആന്റിജന്‍ ടെസ്റ്റു നടത്തിയപ്പോള്‍ ഐശ്വര്യ റായ് ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവെന്നു കണ്ടു. ജയ ബച്ചന്റെ പരിശോധനാ ഫലം വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *