റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സ്വർണക്കടത്ത് കേസ് , സ്പ്രിഗ്ളർ ഇടപാട്, ബേവ് കോ ആപ്പ് കരാർ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. മൈക്കിൾ വർഗീസ് എന്നയാളാണ് പരാതിക്കാരൻ. അടുത്തകാലത്ത് പരാതിയുയർന്ന മേൽപ്പറഞ്ഞ സംഭവങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ട് ഐടി സെക്രട്ടറി ഇടപെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ എന്നിവരെ കൂടി എതിർകക്ഷി ആക്കിയാണ് ഹർജിഫയൽ ചെയ്തിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *