റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് രോഗമുക്തി നേടിയവരും ചികില്സയില് തുടരുന്നവരും തമ്മിലുള്ള വ്യത്യാസം 1,11,602 ആയി വര്ദ്ധിച്ചു
•    ഇതുവരെ 3,21,722 പേര്ക്ക് കോവിഡ് -19 ഭേദമായി.  രോഗമുക്തി നിരക്ക് 58.67 ശതമാനമാണ്.
 കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് മൊത്തം 12,010 കോവിഡ് -19 രോഗികള് സുഖം പ്രാപിച്ചു.
•    രാജ്യത്ത് ഇതുവരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 83,98,362  എണ്ണമാണ്. ഇന്നലെ 1,70,560 സാമ്പിളുകള് പരിശോധിച്ചു
•    COVID-19 പരിശോധനാ സൗകര്യമുള്ള 1047 ലാബുകള് ഇന്ത്യയിലുണ്ട്.  
•    ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിൽ ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ലഭ്യം

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1635175

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *