റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കര്‍ണാടകരാഷ്ട്രീയം

സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന അഭ്യൂഹം; കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ച ചൂടുപിടിക്കുന്നു

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ നിര്‍ദേശം?

  • കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായി.
  • ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും ചര്‍ച്ച നടത്തി.
  • രാജ്യസഭയിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
  • മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റി സിദ്ധരാമയ്യ-ശിവകുമാര്‍ തര്‍ക്കം തുടരുകയാണ്.
  • നേതൃമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *