റിപ്പോര്‍ട്ട്
രാജ്യത്ത് രോഗമുക്തി നേടിയവരും ചികില്സയില് തുടരുന്നവരും തമ്മിലുള്ള വ്യത്യാസം 1,11,602 ആയി വര്ദ്ധിച്ചു•    ഇതുവരെ 3,21,722 പേര്ക്ക് കോവിഡ് -19 ഭേദമായി.  രോഗമുക്തി നിരക്ക് 58.67 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് മൊത്തം 12,010...