റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,120 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,830 ആയി. രോഗമുക്തി നിരക്ക് 54.13 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,68,269  പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 715 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും വര്‍ധിപ്പിച്ചു. (ആകെ 974 ലാബുകള്‍).

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,89,869 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ പരിശോധിച്ചത് 66,16,496 സാമ്പിളുകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *