റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തിട്ടും ചങ്ങനാശ്ശേരി നഗരസഭയുടെ ഭരണം യുഡിഎഫ് നിലനിര്‍ത്തി

June 12, 2020 - 7:26 pm
ചങ്ങനാശ്ശേരി: രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തിട്ടും ചങ്ങനാശ്ശേരി നഗരസഭയുടെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. ചങ്ങനാശേരി നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജന്‍ ഫ്രാന്‍സിസ് 16 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 15 വോട്ടാണു ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷക്കാരനാണ് സാജന്‍ ഫ്രാന്‍സിസ്. ജോസ് വിഭാഗവും സാജന്‍ ഫ്രാന്‍സിസിന് വോട്ട് ചെയ്തു. ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തില്ല.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *