റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണു പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി പറവൂരില്‍നിന്ന് കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദിലേക്കുപോയ വാന്‍ മടങ്ങിവരുമ്പോള്‍ വിശാഖപട്ടണത്തുനിന്നു വാങ്ങിയതാണ് മയക്കുമരുന്നെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *