റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

May 23, 2020 - 4:24 pm

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇ-യില്‍ ഒരു മലയാളികൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹീമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ ജീവനക്കാരനായിരുന്നു ജമീഷ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *