പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു

പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയിൽ കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് യുവാക്കൾ.. പാനൂരിനടുത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് 2024 നവംബർ 4 തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.കടവത്തൂരിലെ …

പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു Read More

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം

ചിറാപുഞ്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട മേഘാലയയില്‍ 21 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ ഹാജരാക്കണം.72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ആന്റിജന്‍ …

വിനോദസഞ്ചാരികള്‍ക്ക് 21 മുതല്‍ മേഘാലയയില്‍ പ്രവേശിക്കാം Read More

കോവിഡിനെതിരെയുള്ള പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: കാസര്‍കോട് ജില്ലാ കളക്ടര്‍

കാസർകോഡ്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ സഹകരണം കൊണ്ട് …

കോവിഡിനെതിരെയുള്ള പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: കാസര്‍കോട് ജില്ലാ കളക്ടര്‍ Read More

കൊല്ലം ജില്ലയില്‍ കോവിഡ് തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ

കൊല്ലം : ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ എന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ ഇന്നലെ(ആഗസ്റ്റ് 29) കൂടിയ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  …

കൊല്ലം ജില്ലയില്‍ കോവിഡ് തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ Read More

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇ-യില്‍ ഒരു മലയാളികൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹീമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ …

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു Read More

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി സി അഷ്‌റഫാണ് മരിച്ചത്. അഷ്റഫ് കോ- ഓപ്പറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. അതേസമയം കുവൈത്തില്‍ പുതുതായി 1048 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ …

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. Read More