മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി
പാലക്കാട്: മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തില്‍ വച്ച് മലമാനിനെ വെടിവെച്ചു കൊന്ന കേസില്‍ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവർ കീഴടങ്ങി. റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. …
മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി Read More