
യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു
ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇ-യില്‍ ഒരു മലയാളികൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹീമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ …
യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു Read More