ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി യുവതി മരിച്ചു

August 13, 2023

ഷാര്‍ജ : പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ (32)ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.

കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍

January 23, 2023

മലപ്പുറം: കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളാണു കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ …

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

July 2, 2021

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം …

യുഎഇയില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

May 23, 2020

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇ-യില്‍ ഒരു മലയാളികൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹീമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ഉമ്മുല്‍ഖുവൈനിലെ മാള്‍ …

കോവിഡ്; ഷാര്‍ജയില്‍ ചേര്‍ത്തല സ്വദേശി മരിച്ചു

May 12, 2020

ചേര്‍ത്തല: കോവിഡ്- 19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു. ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കടുത്ത പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ന്യൂമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. …

ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല.

May 6, 2020

ഷാർജ: ഷാർജയിലെ അൽ-നാദ -ലാണ് സംഭവം. 6-5-2020, ചൊവ്വാഴ്ച രാത്രി 9.04 നാണ് അബ്കോ ടവറിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 47 നിലകളുള്ള കെട്ടിടമാണ് ആബ്കോ ടവർ. തീപിടുത്തമുണ്ടായപ്പോൾ തന്നെ താമസക്കാരെ മാറ്റിയിരുന്നു. അഗ്നിശമന വിഭാഗം തീ കെടുത്താൻ ശ്രമിച്ചു …