റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 പോസിറ്റീവ് ആയി. തിങ്കളാഴ്ച (27-04-2020) രാത്രിയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് രണ്ട് ക്ലര്‍ക്കുമാരേയും രോഗിയുടെ കുടുംബാംഗങ്ങളേയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 16-നാണ് അവസാനമായി ജോലിക്ക് വന്നത്. അവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരാരൊക്കെയെന്ന് അനേഷിച്ചു കൊണ്ടിരിക്കുകയാണ്. വിദഗ്ദ്ധരോട് ആലോചിച്ച ശേഷം സുപ്രീം കോടതിയും പരിസരവും സാനിറ്റൈസും ഫ്യൂമിഗേഷനും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *