റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: കണ്ണൂരിൽ 56 പേരിൽ 28 പേരും ആശുപത്രി വിട്ടു

April 8, 2020 - 5:59 pm

കണ്ണൂർ ഏപ്രിൽ 8: സംസ്ഥാനത്ത്‌ കോവിഡ് ഭേദമായവരിൽ കൂടുതൽ പേർ കണ്ണൂർ ജില്ലയിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 56 പേരിൽ 28 പേരും ആശുപത്രി വിട്ടു. ആരോഗ്യ പ്രവർത്തകരുടെ മികച്ച പരിചരണവും കരുതലും ആണ് വേഗം രോഗമുക്തി നേടാൻ കാരണമെന്ന് ആശുപത്രി വിട്ടവർ പറഞ്ഞു.

രണ്ട് തവണ സ്രവ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ്‌ രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *