റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയര്‍ലൈന്‍സ് ആണ് ഒടുവില്‍ വഴങ്ങിയത്.

സിംഗപ്പൂര്‍ വഴി നാട്ടിലേക്ക് വരാനിരുന്ന 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *