കൊറോണ: ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് കൊച്ചിയിലേക്കെത്തും

February 7, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത തായ് എയര്‍ലൈന്‍സ് ആണ് ഒടുവില്‍ വഴങ്ങിയത്. …