റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി യുപി സര്‍ക്കാര്‍

November 2, 2019 - 3:19 pm

ലഖ്നൗ നവംബര്‍ 2: ഉത്തര്‍പ്രദേശില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. അയോധ്യയിലാണ് മ്യൂസിയം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശര്‍മ്മ എന്നിവരുടെ ചര്‍ച്ചയ്ക്ക്ശേഷമാണ് തീരുമാനം.

ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റല്‍ മ്യൂസിയം, ഭക്ഷ്യശാല, ശ്രീരാമ ശില്‍പ്പം എന്നിവയാണ് അയോധ്യയില്‍ വരാന്‍ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *