
അടുത്ത വര്‍ഷത്തെ ഹജ്ജ്; അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ് സമര്‍പ്പിക്കേണ്ടത്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് …