കാട്ടുതീയെപ്പറ്റി വ്യക്തിപരമായി അന്വേഷിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറാലസ്
ബൊളീവിയ ആഗസ്റ്റ് 28: അമേരിക്കന്‍ പ്രദേശങ്ങളില്‍ തീവ്രത പ്രാപിക്കുന്ന കാട്ടുതീയെപ്പറ്റി വ്യക്തിപരമായി അന്വേഷിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറാലസ്. മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘത്തിനൊപ്പമാണ് മൊറാലസ് പ്രദേശത്ത് പുറപ്പെടുക. ആമസോണില്‍ കാട്ടുതീ തീവ്രത പ്രാപിച്ചിരുന്നു. ബ്രസീലും ബൊളീവിയും കാട്ടുതീയ്ക്കെതിരെ പോരാടുകയാണ്. അയല്‍രാജ്യങ്ങള്‍ അവര്‍ക്ക് പിന്തുണ …
കാട്ടുതീയെപ്പറ്റി വ്യക്തിപരമായി അന്വേഷിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറാലസ് Read More