റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ ജയ്ശങ്കര്‍ ആഗസ്റ്റ് 21ന് നേപ്പാള്‍ സന്ദര്‍ശിക്കും

August 19, 2019 - 10:30 am

ന്യൂഡല്‍ഹി ആഗസ്റ്റ് 19: വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കര്‍ ആഗസ്റ്റ് 21ന് നേപ്പാളിലേക്ക് പുറപ്പെടും. ആഗസ്റ്റ് 21, 22ന് നടക്കുന്ന നേപ്പാള്‍-ഇന്ത്യ ജോയിന്‍റ് കമ്മീഷന്‍റെ അഞ്ചാമത്തെ യോഗത്തില്‍ പങ്കെടുക്കാനായാണ് സന്ദര്‍ശനം.

ഡോ എസ് ജയ്ശങ്കര്‍ ആഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെത്തും. ആഗസ്റ്റ് 22ന് ന്യൂഡല്‍ഹിയിലേക്ക് യാത്രയാകും. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലിയും ജയ്ശങ്കറും യോഗത്തിന് അദ്ധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *