ന്യൂഡല്‍ഹി ആഗസ്റ്റ് 19: വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കര്‍ ആഗസ്റ്റ് 21ന് നേപ്പാളിലേക്ക് പുറപ്പെടും. ആഗസ്റ്റ് 21, 22ന് നടക്കുന്ന നേപ്പാള്‍-ഇന്ത്യ ജോയിന്‍റ് കമ്മീഷന്‍റെ അഞ്ചാമത്തെ യോഗത്തില്‍ പങ്കെടുക്കാനായാണ് സന്ദര്‍ശനം. ഡോ എസ് ജയ്ശങ്കര്‍ ആഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെത്തും. ആഗസ്റ്റ് 22ന് …