ജനവാസമേഖലയെ രക്ഷിച്ചത് പൈലറ്റിന്റെ മനഃസാന്നിധ്യം

January 17, 2023

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്‌റയില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ്, അസ്വാഭാവികമായൊന്നും റിപ്പോര്‍ട്ട്യ്തിചെയ്യുന്നില്ലെന്നു വ്യോമയാന അധികൃതര്‍. എന്നാല്‍, ലാന്‍ഡിങ് നിശ്ചയിച്ചിരുന്ന റണ്‍വേ മൂന്നില്‍നിന്ന് റണ്‍വേ ഒന്നിലേക്കു മാറാന്‍ അനുമതി തേടിയിരുന്നു. പൊഖ്‌റ വിമാനത്താവളം അധികൃതര്‍ അത് അനുവദിക്കുകയും ചെയ്തതായി നേപ്പാള്‍ സിവില്‍ …

വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍ നിന്നു യാത്രയായ നേപ്പാള്‍ സ്വദേശികളും

January 16, 2023

മല്ലപ്പള്ളി (പത്തനംതിട്ട): നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍ നിന്നു യാത്രയായ നേപ്പാള്‍ സ്വദേശികളും. മല്ലപ്പള്ളി ആനിക്കാട്ടിലെ ഒരു വീട്ടിലെത്തി മടങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് മരിച്ചവരുടെ കൂട്ടത്തിലുള്ളത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഫി എന്നിവരാണവര്‍. 45 വര്‍ഷത്തോളം നേപ്പാളില്‍ …

പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരും

January 16, 2023

പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം പത്ത് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് അഞ്ച് …

പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയായി ഡിസംബർ 26 ന് സത്യപ്രതിജ്ഞ ചെയ്യും

December 26, 2022

കാഠ്‌മണ്ഡു : കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകും. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് നിയമിച്ചത്. മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പാർലമെന്റിൽ …

പുസ്തകമെഴുതും: കാണ്ഡഹാര്‍ ബന്ദികളെ മോചിപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ചാള്‍സ് ശോഭ്രാജ്

December 25, 2022

കാഠ്മണ്ഡു: ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ് മോചിതനായിരിക്കുകയാണ്. ശോഭ്രാജിനെ ഇയാളെ മോചിപ്പിച്ച് ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇനി ഇയാള്‍ എന്ത് ചെയ്യും? എന്താണ് ശോഭാരാജിന്റെ ഭാവി പദ്ധതി? ആദ്യം കൊണ്ടുപോയത് നേപ്പാള്‍ …

ഇരുപത് കൊലപാതകങ്ങൾ നടത്തിയ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽമോചിതനാകുന്നു

December 22, 2022

കാഠ്മണ്ഡു: ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ജയിൽമോചിതനാക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടു. പ്രായാധിക്യം കണക്കിലെടുത്താണ് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. രണ്ട് അമേരിക്കൻ …

നേപ്പാള്‍ തിരഞ്ഞെടുപ്പ്: സാധ്യതകളും ഇന്ത്യന്‍ പ്രതീക്ഷകളും

December 2, 2022

നേപ്പാള്‍ ദേശീയ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. 275 അംഗ പാര്‍ലമെന്റിലേക്കും 330 അംഗങ്ങളുള്ള ഏഴ് പ്രവിശ്യ സഭയിലേക്കും വോട്ടുചെയ്യാന്‍ ഏകദേശം 18 ദശലക്ഷം ആളുകള്‍ക്ക് അര്‍ഹതയുണ്ട്. കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റേയും റോയലിസ്റ്റിന്റേയും സഖ്യത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമാണ് മത്സരിക്കുന്നത്.2008ല്‍ 239 …

നേപ്പാളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയും ഭൂചലനം

November 16, 2022

നേപ്പാൾ: നേപ്പാളിൽ വീണ്ടും ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അച്ചം ജില്ലയിലെ ബബലയാണ്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് നേപ്പാളിൽ ഭൂമി കുലുങ്ങുന്നത്. ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2022 നവംബർ12 ശനിയാഴ്ച നേപ്പാളിൽ 5.4 …

ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം : പ്രഭവകേന്ദ്രം നേപ്പാൾ

November 13, 2022

ദില്ലി: ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കൻഡ് നീണ്ടു നിന്നു.2022 നവംബർ 12ന് രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ് …

നേപ്പാളിൽ വൻ ഭൂചലനം : വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

November 9, 2022

ന്യൂ‍ഡൽഹി∙ നേപ്പാളിൽ വൻ ഭൂചലനം. 2022 നവംബർ 9ന് ബുധനാഴ്ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ …