ബംഗളൂരൂ ജൂലൈ 29: കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് രാജി. വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിജയിച്ചിരുന്നു.
നിയുകത സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്ക് രമേഷ് രാജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ബില്ലും സഭ അംഗീകരിച്ചു.

