റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി

July 16, 2019 - 3:22 pm

ന്യൂഡല്‍ഹി ജൂലൈ 16: അദ്ധ്യപകര്‍ക്കും, ഗുരുക്കന്മാര്‍ക്കും, മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്‍റെ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ നമ്മുടെ ഗുരുക്കന്മാര്‍ക്കെല്ലാം പ്രണാമം അര്‍പ്പിക്കുന്നുവെന്നും പ്രചോദനകരമായ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും മോദി ട്വീറ്റ് ചെയ്തു.

അറിവ് പകര്‍ന്നു തരുന്ന ഗുരുക്കന്മാര്‍ക്കുള്ള, ഹിന്ദുക്കളുടെ ആത്മീയ പാരമ്പര്യവും പൗരാണികവുമായ ആത്മസമര്‍പ്പണമാണ് ഗുരു പൂര്‍ണ്ണിമ. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിന്ദുവും, ജൈനരും, ബുദ്ധമതക്കാരും ഈ ദിനം ഉത്സവമായി ആഘോഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *