ശബരിമലയിലെ അനിയന്ത്രിത തിരക്ക്; യുവമോർച്ചയുടെ മാർച്ചിൽ സംഘർഷം; ദേവസ്വം മന്ത്രി ശബരിമലയിലേക്ക്

December 13, 2023

ശബരിമലയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അതിക്രമം. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് …

സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

April 25, 2023

കൊച്ചി : എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് കൊച്ചിയിൽ നടന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുവം പരിപാടിക്ക് ശേഷമായിരുന്നു ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും …

ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

March 5, 2023

കോഴിക്കോട് : ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നെന്നും മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ …

പ്രവീൺ നെട്ടാരു കേസിൽ കുറ്റപത്രം സമർപ്പിച്ചു: പ്രതികളെല്ലാം പിഎഫ്ഐ പ്രവര്‍ത്തകര്‍

January 21, 2023

മംഗലാപുരം: സുള്ള്യയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെല്ലാം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. പ്രതികളിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടു പിടിക്കാൻ സഹായിക്കുന്നവർക്ക് …

വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ല; എല്ലാവരും എന്നോട് ചോദിച്ചിട്ടല്ല തീരുമാനം എടുക്കുന്നത്’; യുവമോര്‍ച്ച നേതാക്കളുടെ കൂട്ടരാജിയില്‍ സുരേന്ദ്രന്‍

June 26, 2021

സികെ ജാനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തിന് പിന്നാലെ വയനാട് യുവമോര്‍ച്ചയിലെ രാജിയില്‍ വ്യക്തമായി പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലെ ഓരോ ഘടകങ്ങളും പോഷക സംഘടനകളും തന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ലെന്നും …

ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച ഉപരോധം

June 2, 2020

തിരുവനന്തപുരം: ദേവികയുടെ മരണത്തിന് ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണെന്ന് ആരോപിച്ച് യുവമോര്‍ച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ഉപരോധം നടത്തി. ഒരു മുന്നൊരുക്കവും നടത്താതെ തിടുക്കത്തില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തം ഉണ്ടാവാനുള്ള കാരണം. 2.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലെന്ന് …